ആലപ്പുഴ മുന്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ . സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു

ആലപ്പുഴ: ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാ രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും.

21 വര്‍ഷം ആലപ്പുഴ രൂപതയുടെ മെത്രാനായിരുന്നു. 2019 ഒക്ടോബര്‍ 11 നാണ് സജീവ അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates