മലയാറ്റൂര്‍ മല കയറിയത് ലക്ഷകണക്കിന് വിശ്വാസികള്‍

മലയാറ്റൂര്‍: വിശുദ്ധവാരത്തില്‍ മലയാറ്റൂര്‍ മല കയറിയത് ലക്ഷക്കണക്കിന് വിശ്വാസികള്‍. വര്‍ഷം മുഴുവന്‍ തീര്‍തഥാടനത്തിന് അവസരമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് വിശുദ്ധവാരത്തിലാണ്. വലിയ മരക്കുരിശുകള്‍ ചുമലിലേറ്റി പൊന്നിന്‍ കുരിശുമല മുത്തപ്പോ പൊന്‍മല കയറ്റമെന്ന ശരണം വിളികളുമായി മല കയറുന്നവര്‍, വിശ്വാസസാക്ഷ്യത്തിന്റെ പ്രകടമായ തെളിവാണ്. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ പോലും കണക്കിലെടുക്കാതെയാണ് ഈ തീര്‍ത്ഥാടനം.

മലയാറ്റൂര്‍ താഴത്തെ പള്ളിയിലും കുരിശുമുടിയിലും പുതുഞായര്‍ തിരുനാളിന് 21 ന് കൊടിയേറും. 24 നാണ് പുതുഞായര്‍ തിരുനാള്‍. മെയ് ഒന്നിനാണ് എട്ടാമിടം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates