ബ്ര.സജിത്ത് ജോസഫ് നയിക്കുന്ന സൗഖ്യശുശ്രൂഷ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ചെത്തിപ്പുഴയില്‍

ചങ്ങനാശ്ശേരി: ബ്ര.സജിത്ത് ജോസഫ് നയിക്കുന്ന വിടുതല്‍രോഗ സൗഖ്യ ശുശ്രൂഷ എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ കാര്‍മ്മല്‍ മൗണ്ട് റിട്രീറ്റ് സെന്ററില്‍ നടക്കും. ക്ാന്‍സര്‍, കിഡ്‌നി,ഹൃദയസംബന്ധമായ രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ക്ക് ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ്.

15000 പേര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമുള്ളതാണ് ഈ ശുശ്രൂഷ. ഈ മാസത്തെ ശുശ്രൂഷ ഇന്ന് നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates