Monday, February 16, 2026
spot_img
More

    ഗ്യാസ് ലീക്കായി, ടെക്‌സാസിലെ കത്തോലിക്കാ ദേവാലയം കത്തിനശിച്ചു

    ടെക്‌സാസ്: ടെക്‌സാസിലെ ജപമാലരാജ്ഞി കത്തോലിക്കാ ദേവാലയം കത്തിനശിച്ചു. ഗ്യാസ് ലീക്കായതാണ് തീപിടുത്തത്തിന് കാരണം. ജൂണ്‍ 9 ന് രാവിലെ ആറരയോടെയാണ് സംഭവം.

    ദേവാലയത്തിലുണ്ടായിരുന്ന സ്ത്രീക്ക് പൊള്ളലേറ്റിട്ടുണ്ട്. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവാലയംപൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

    ഗ്യാസ് ലീക്കായതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!