റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിക്ക് പുതിയ റെക്ടര്‍

റോം: റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയറെക്ടറായി ഫാ. മാര്‍ക് ലൂയിസ് നിയമിക്കപ്പെട്ടു. സെപ്തംബര്‍ ഒന്നി്‌ന് ചുമതലയേല്ക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമനം നടത്തിയത്. ഫ്‌ളോറിഡ സ്വദേശിയായ ഇദ്ദേഹം ഈശോസഭാംഗമാണ്. നിലവില്‍ ഗ്രിഗോറിയന്റെ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates