Wednesday, September 17, 2025
spot_img
More

    നൈജീരിയ: വീണ്ടും വൈദികരെ തട്ടിക്കൊണ്ടുപോയി

    കടൂന: വൈദികരുടെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണോ നൈജീരിയ.? ഇപ്പോഴിതാ നൈജീരിയായിലെ കഫര്‍ചാന്‍ രൂപതയില്‍ നിന്ന് രണ്ടുവൈദികരെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. മോചനദ്രവ്യംആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കൊള്ളസംഘമാണ് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

    ഫാ.ജോണ്‍ മാര്‍ക്ക്,ഫാ ഡൊണാറ്റസ് എന്നിവരെയാണ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.ജൂലൈ മാസത്തില്‍ മാത്രം ഏഴു വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഈ വര്‍ഷം 20 വൈദികരെ ഇതുവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!