ക്രിസ്തുമതത്തിന്റെ സത്തയിലേക്ക് മടങ്ങുക:മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രി്‌സ്തുമതത്തിന്റെ യഥാര്‍ത്ഥ സത്ത മറന്നുപോകുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫ്രാ്ന്‍സിസ് മാര്‍പാപ്പയുടെ ഇന്നലത്തെ ട്വീറ്റര്‍ സന്ദേശം. ക്രിസ്തുമതത്തിന്റെ സത്തയായ ദൈവസ്‌നേഹത്തിലേക്ക് മടങ്ങണമെന്നാണ് പാപ്പാ ഇവിടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ട്വിറ്ററില്‍ നിന്ന്:

നാം ക്രിസ്തുമതത്തിന്റെ സത്തയിലേക്ക് മടങ്ങണം. നമ്മെ പുറത്തേക്ക് പോകാനും ലോകത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന നമ്മുടെ ആനന്ദത്തിന്റെ ചാലകശക്തിയായ ദൈവസ്‌നേഹത്തിലേക്കും ലോകത്തിന് നമുക്കേകാന്‍ കഴിയുന്ന ഏറ്റവും ലളിതവം മനോഹരവുമായ സാക്ഷ്യമായ അപരനെ സ്വാഗതം ചെയ്യുന്നതിലേക്കും…

നാലുകോടിയിലേറെ ഫോളവേഴ്‌സുണ്ട് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates