Friday, October 18, 2024
spot_img
More

    പ്രതികൂല കാലാവസ്ഥയുടെ ഈ ദിവസങ്ങളില്‍ ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കാം

    പലഭാഗങ്ങളില്‍ നിന്നും നമ്മെ തേടിവന്നുകൊണ്ടിരിക്കുന്നത് അത്ര നല്ലവാര്‍ത്തകളുമല്ല. ഒരിടവും സുരക്ഷിതമല്ലാത്ത അവസ്ഥ.വീടും നാടും യാത്രയും ഒന്നും സുരക്ഷിതമല്ലാതാകുന്നു.

    ഇത്തരമൊരു നിസ്സഹായവസ്ഥയില്‍ നമുക്ക് ദൈവത്തിന്റെകൈകളില്‍ മുറുകെ പിടിക്കാം. അതുമാത്രമേ നമ്മുടെ മുമ്പില്‍ രകഷയായിട്ടുള്ളൂ.
    2 ദിനവൃത്താന്തം 20:20 നമുക്കേറ്റ് പറയാം,

    നമ്മുടെ പ്രിയപ്പെട്ടവരുടെ ഇന്നേ ദിവസത്തെ വിവിധയാത്രകളിലും ഈ തിരുവചനത്തിന്റെ സംരക്ഷണം അവര്‍ക്ക് ലഭിക്കട്ടെ. നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും കാത്തുരക്ഷിക്കാന്‍ ഈ വചനത്തിന് കഴിയുമെന്ന ഉറച്ചവിശ്വാസത്തോടെ നമുക്ക് വചനം ഏറ്റുചൊല്ലാം.

    നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കും(2 ദിന വൃത്താന്തം 20:20)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!