Wednesday, January 15, 2025
spot_img
More

    കുരിശടയാളം വരയ്ക്കാതെ വീട്ടില്‍ നിന്നിറങ്ങരുതേ

    നെറ്റിയില്‍ കുരിശടയാളം വരച്ച് രാവിലെ ഉറക്കമുണരുന്നവര്‍ നമുക്കിടയില്‍ ധാരാളംപേരുണ്ട്.അതുപോലെ യാത്രയ്ക്ക് പോകുമ്പോഴും. തിന്മയോടുളള പോരാട്ടത്തില്‍ വളരെ ശക്തമായ ആയുധമാണ് ഈ കുരിശടയാളം. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്ന വാക്കുകള്‍ കുരിശടയാളം വരയ്‌ക്കേണ്ടതിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

    വിശുദ്ധന്റെ വാക്കുകള്‍: കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാവാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നിങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!