സ്വര്‍ഗ്ഗം തന്നെ വലിയൊരു അത്ഭുതമാണ്. എ്ന്നാല്‍ ആ അത്ഭുതത്തെക്കാളും വലിയ അത്ഭുതക്കാഴ്ചയുണ്ടോ? ഉണ്ടെന്നാണ് ഫുള്‍ട്ടന്‍ ജെ ഷീന്‍ പറയുന്നത്. ദൈവദാസ പദവിയിലുള്ള അദ്ദേഹം പറയുന്നത് സ്വര്‍ഗ്ഗത്തില്‍മൂന്ന് അത്ഭുതകാഴ്ചകളുണ്ടെന്നാണ്. ഏതൊക്കെയാണ് ആ അത്ഭുതങ്ങളെന്നല്ലേ?
1 നാം പ്രതീക്ഷിക്കുന്ന പലരും അവിടെയുണ്ടായിരിക്കുകയില്ല.
2 നാം പ്രതീക്ഷിക്കാത്ത പലരും അവിടെയുണ്ടായിരിക്കും
3 ഞാന്‍ എങ്ങനെ ഇവിടെയെത്തിയെന്നതായിരിക്കും മൂന്നാമത്തെ അത്ഭുതം.