Monday, March 16, 2026
spot_img
More

    കത്തോലിക്കാ സ്‌കൂളിന് നേരെ ആക്രമണം നടത്തിയ വ്യക്തി അറസ്റ്റില്‍

    വാഷിംങ്ടണ്‍ ഡിസി: സെന്റ് ആന്റണി സ്‌കൂളിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു സ്‌കൂളിന് നേരെ ആക്രമണം നടന്നത്. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ഈ വര്‍ഷം നടക്കാനിരിക്കവെയായിരുന്നു ആക്രമണമുണ്ടായത്.

    മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂളിലെ പല വിശുദ്ധരൂപങ്ങളും തകര്‍ക്കപ്പെട്ട നിലയില്‍കണ്ടതാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണമായിരിക്കുന്നത്,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!