Thursday, February 19, 2026
spot_img
More

    ആത്മവിശ്വാസം വളര്‍ത്തും ഈ ദൈവവചനം

    ജീവിതത്തില്‍ വിജയിക്കാതെ പോകുന്നതിന്, ഉയരങ്ങളില്‍ എത്താതെ പോകുന്നതിന് പല കാരണങ്ങളുണ്ടാവാം. ആ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആത്മവിശ്വാസമില്ലായ്മ.

    കഴിവും പരിശ്രമവും ഉണ്ടായിരുന്നിട്ടും ആത്മവിശ്വാസത്തിന്റെ അഭാവത്തില്‍ പലരും പരാജയപ്പെട്ടുപോകുന്നു. ഇത്തരക്കാര്‍ നിര്‍ബന്ധമായും ആവര്‍ത്തിച്ചുറപ്പിക്കേണ്ട ബൈബിള്‍ വാക്യമാണ് ഹെബ്രായര്‍ 10: 35:36

    നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിന് വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.

    ഈ വചനം ഏറ്റുപറഞ്ഞു നമുക്ക് ആത്മവിശ്വാസമുള്ളവരാകാം. ദൈവം ആഗ്രഹിക്കുന്ന വിധത്തിലുളള വിജയങ്ങള്‍ നമ്മെ തേടിവരുക തന്നെ ചെയ്യും.കാരണം നാം വചനം പറഞ്ഞാണല്ലോ പ്രാര്‍ത്ഥിക്കുന്നത്!

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!