spot_imgspot_imgspot_imgspot_img

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്നത് 50,000 മാമ്മോദീസാകള്‍

മതപീഡനങ്ങളുടെയും കുരിശു നീക്കലുകളുടെയും പശ്ചാത്തലത്തിലും ചൈനയില്‍ നി്ന്ന് വരുന്നത്  പ്രതീക്ഷയുടെ വാര്‍ത്തകള്‍.  കഴിഞ്ഞ വര്‍ഷം ചൈനയില്‍ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗങ്ങളായത് അമ്പതിനായിരത്തോളം പേര്‍.  ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ ഔദ്യോഗികമായ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മുപ്പത്  നാഷനല്‍ പ്രൊവിന്‍ഷ്യാല്‍ ഡിവിഷനുകളിലായി ചൈനീസ് അധികാരികള്‍ അംഗീകരിച്ച 104 കത്തോലിക്കാ രൂപതകളില്‍ നിന്ന് കിട്ടിയ കണക്കുപ്രകാരമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates