എന്താണ് നിത്യശിക്ഷ?

നിത്യശിക്ഷ എന്ന് പറയുന്നത് നരകശിക്ഷയെ തന്നെയാണ്. അതായത് ഒരാള്‍ സ്വന്തം തീരുമാനപ്രകാരം എന്നേയ്ക്കുമായി ദൈവത്തില്‍ നിന്ന് വേര്‍പ്പെട്ടുനില്ക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമായി പറയുന്നുണ്ട്.

“മനസ്തപിച്ചു ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേയ്ക്കുമായിദൈവത്തില്‍ നിന്ന് വേര്‍പ്പെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസര്‍ഗത്തില്‍ നിന്നും സുനിശ്ചിതമായി നമ്മെതന്നെ വേര്‍പെടുത്തി നില്ക്കുന്ന അവസ്ഥയെ നരകം എന്ന് വിളിക്കുന്നു. വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനം വരെ വിസമ്മതിക്കുന്നവരുടെ അവസ്ഥയാണ് ഇത

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates