വാഷിംങ്ടണ്‍: വിര്‍ജിന്‍ ആന്റ് ചൈല്‍ഡ് എന്ന എണ്ണച്ഛായ ചിത്രംപോസ്റ്റല്‍ സ്റ്റാമ്പാക്കി യുഎസ് തപാല്‍ വകുപ്പ്. പതിനാറാം നൂറ്റാണ്ടിലെ ചിത്രമാണ് ഇത്. ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്.
ഓരോ രണ്ടുവര്‍ഷത്തിലും യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്രിസ്തുമസ് സീസണില്‍ ഇത്തരത്തിലുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കാറുണ്ട്. ബോസ്റ്റണിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പെയ്ന്റിംങിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാമ്പ്.
1960 മുതല്‍ അമേരിക്കയിലെ തപാല്‍വകുപ്പ് ഇത്തര്ത്തിലുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കാറുണ്ട്.