ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍

എറണാകുളം: എറണാകുളം സെന്റ് മേരീസ് ബസലിക്കഅഡ്മിനിസ്‌ട്രേററര്‍ ആയി ഫാ. ആന്റണി പൂതവേലില്‍ നിയമിതനായി. അഭിഭാഷകന്‍ കൂടിയാണ്.

വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവകാംഗമാണ്.ചാക്കോ ത്രേസ്യ ദമ്പതികളുടെമകനായി1954 ല്‍ ജനിച്ച ഇദ്ദേഹം കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ കൈവയ്പ് ശുശ്രൂഷവഴി പുരോഹിതനായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates