Sunday, September 14, 2025
spot_img
More

    ബ്രസീലിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തീപിടിത്തം

    ബ്രസീല്‍: നാഷനല്‍ ഷ്രെന്‍ ഓഫ് ഔര്‍ ലേഡി ഓഫ് അപ്പാരെസിഡയിലെ കാന്‍ഡില്‍സ് ചാപ്പലില്‍ തീപിടിത്തം. രാവിലെ എട്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത് പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക്പറ്റിയിട്ടില്ല.

    അപ്പാരെസിഡ ഷ്രൈനില്‍ തീര്‍ത്ഥാടകര്‍ ഏറെ എത്തിച്ചേരുന്ന സ്ഥലമാണ് ചാപ്പല്‍ ഓഫ് ദ കാന്‍ഡില്‍സ്. ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ വിവിധവലുപ്പത്തിലുള്ള മെഴുകുതിരികള്‍ കത്തിച്ച് ഇവിടെ പ്രാര്‍ത്ഥിക്കാറുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!