ആരാധനക്രമത്തിന്റെ ഭാഗമായും വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ ഭാഗമായും നാം ഉപയോഗിക്കുന്ന ഒരു വാക്കാണ് ആമ്മേന്‍. അഗാധമായ ആത്മീയ അര്‍തഥമുള്ള ഒരു വാക്കാണ് ഇത്. ഹീബ്രുവില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.
പഴയ നിയമത്തില്‍ നൂറിലേറെ തവണയും പുതിയ നിയമത്തില്‍ എഴുപതോളംതവണയും ആമ്മേന്‍ ഉപയോഗിച്ചിട്ടുണ്ട്.