Saturday, March 15, 2025
spot_img
More

    സിസിബിഐ പ്ലീനറി അസംബ്ലി ആരംഭിച്ചു, മുഖ്യആകര്‍ഷണമായി കര്‍ദിനാള്‍ ടാഗ്ലെ

    ബാംഗ്ലൂര്:സിസിബിഐ പ്ലീനറി അസംബ്ലി ആരംഭിച്ചു. സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് അസംബ്ലി നടക്കുന്നത്. നാളെ സമാപിക്കും, 34 ാമത് പ്ലീനറി അസ്ംബ്ലിയാണ് ഇത്. ടെല്ലിംങ് ദ സ്റ്റോറി ഓഫ് ജീസസ് ഇന്‍ ഔര്‍ കോണ്‍ടെക്‌സ്റ്റ്; ദി സിനഡല്‍ വേ എന്നതാണ് വിഷയം.

    വത്തിക്കാന്‍ഡിസാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍ തലവന്‍ കര്‍ദിനാള്‍ ട്ാഗ്ലെ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ മെത്രാന്‍ സംഘമാണ് സിസിബിഐയുടേത്. വിരമിച്ചവരും പ്രവര്‍ത്തനനിരതരുമായ 190 മെത്രാന്മാര്‍ സിസിബിഐയുടെ ഭാഗമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!