Tuesday, July 1, 2025
spot_img
More

    യൗസേപ്പിതാവിന് മംഗളവാര്‍ത്ത ലഭിച്ചിട്ടുണ്ടോ?

    മാതാവിന്റെ മംഗളവാര്‍ത്തയെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ യൗസേപ്പിതാവിന് ലഭിച്ച മംഗളവാര്‍ത്തയെക്കുറിച്ച് നമുക്കാര്‍ക്കും വേണ്ടത്ര അറിവില്ല.മാതാവിന് ലഭിച്ചതുപോലെ യൗസേപ്പിതാവിനും മംഗളവാര്‍ത്ത ലഭിച്ചിട്ടുണ്ട്.

    വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. സ്വപ്‌നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് മാതാവിന്റെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ളവിവരങ്ങള്‍ പങ്കുവയ്ക്കുന്നതായിട്ടാണ് ഇവിടെ വിവരണമുള്ളത്. ജോസഫ് നിദ്രയില്‍ നി്ന്നുണരുകയും മാലാഖ അറിയിച്ചതുപോലെ സംശയലേശ്യമനേ മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.

    മറിയത്തിന്റെ അസാധാരണമായ ദൈവവിളിയെക്കുറിച്ച് മാത്രമല്ലതനിക്കുള്ളദൈവവിളിയെക്കുറിച്ചുകൂടി ജോസഫിന് ബോധ്യം വരാന്‍ ഈ മംഗളവാര്‍ത്ത സഹായകരമായി എന്നാണ് ഇതേക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!