Wednesday, February 5, 2025
spot_img
More

    2023 ലെ വേള്‍ഡ് ഗ്രാന്റ് പേരന്റ്‌സ് ഡേ വിഷയം പ്രഖ്യാപിച്ചു

    വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ജൂലൈ 23 ന് ആചരിക്കുന്ന വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ് പേരന്റ്‌സ് ആന്റ് ദ എല്‍ഡേര്‍ലിയുടെ വിഷയം പ്രഖ്യാപിച്ചു.ലൂക്ക 1:50 ആണ് ഈ വര്‍ഷത്തെ പ്രമേയം. അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും എന്നതാണ് ഈ തിരുവചനഭാഗം.

    ഫ്രാന്‍സിസ് മാര്‍പാപ്പ 2021 ലാണ് പ്രായമായവര്‍ക്കുവേണ്ടി ഇത്തരത്തിലുളള ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ അന്ന ജോവാക്കിം ദമ്പതികളുടെ തിരുനാളിന് മുമ്പായാണ് ഈ ദിനാചരണം നടക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!