Wednesday, February 5, 2025
spot_img
More

    മെയ് മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ മരിയന്‍ തീര്‍ഥാടനത്തിന് അവസരം

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ മാതാവിന്റെ സ്വരൂപങ്ങള്‍ കാണാന്‍ സുവര്‍ണ്ണാവസരം മെയ് 3 മുതല്‍ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും എല്ലാ ശനിയാഴ്ചകളിലുമാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡനിലാണ് പ്രദര്ശനം

    . ലൂര്‍ദ് മാതാവിന്‌റെ ഏറ്റവും പുരാതന രൂപം, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട ഫാത്തിമാമാതാവ്, ഗാഡെലൂപ്പെ മാതാവ് എന്നിങ്ങനെയുള്ള വിവിധ മരിയന്‍ രൂപങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കാലാകാലങ്ങളായുള്ള മാര്‍പാപ്പമാര്‍ പരിശുദ്ധ ദൈവമാതാവിന് എത്രത്തോളം മഹത്വമാണ് കല്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പ്രത്യേക മരിയന്‍ തീര്‍ത്ഥാടനം ഏറെ സഹായകരമായിരിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!