Friday, October 18, 2024
spot_img
More

    കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് പ്രസിഡന്റായി സി. ഡോ. ആര്‍ദ്ര

    കൊച്ചി: കേരളത്തിലെ വിവിധ സന്യസ്തസമൂഹങ്ങളുടെ കൂട്ടായ്മയായ കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ പ്രസിഡന്റായി സിസ്്റ്റര്‍ ഡോ. ആര്‍ദ്ര SIC തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്വാനുകരണ സന്യാസസമൂഹത്തിന്റെസുപ്പീരിയര്‍ ജനറലാണ്. ആദ്യമായാണ് ഒരു സന്യാസിനി കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

    റവ.ഡോ അഗസ്റ്റിയന്‍ മള്ളൂര്‍ ഓസിഡി, ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മ്ഞ്ഞളി സിഎസ്ടി,സിസ്റ്റര് മരിയ ആന്റോ സിഎംസി, സി, ലിസി സിടിസി എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!