ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയനിൽ ഉള്ള സെയിന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ബുധനാഴ്ച മരിയൻ ദിനാചരണം നടക്കും.
ജപാലയോടുകൂടി 6:45 pm നു തുടങ്ങി , വിശുദ്ധ കുർബാനയും മാതാവിന്റെ നൊവേനയും തുടർന്ന് ആരാധനയോടു കൂടി8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ഷിന്റോ വര്‍ഗീസ് വാളിമലയില്‍ സിആര്‍എമ്മും മിഷന്‍ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
Address of the Church
St. Mary and Blessed Kunjachan Mission (Our Lady and St George church), 132 Shenhall Street, E17 9HU