അലഹബാദ് രൂപതയ്ക്ക് പുതിയ ഇടയന്‍

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ.ലൂയിസ് മസ്‌ക്കരെഞാസിനെ നിയമിച്ചു. നിലവില്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്യുകയായിരുന്നു. കര്‍ണ്ണാടക സ്വദേശിയാണ് നിയുക്ത മെത്രാന്‍.

1989 ല്‍ വൈദികനായി. മെത്രാഭിഷേകത്തീയതി പിന്നീട് നിശ്ചയിക്കും. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്റെ പ്രഖ്യാപനമുണ്ടായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates