Wednesday, February 5, 2025
spot_img
More

    ടൂറിനിലെ തിരുക്കച്ചയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തിന്

    കാലിഫോര്‍ണിയ: ടൂറിനിലെ തിരുക്കച്ചയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു. നവംബറിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. ദ ഷ്രൗഡ് ഫേസ് ടൂ ഫേസ് എന്നാണ് പേര്. റോബര്‍ട്ട് ഒര്‍ലാണ്ടോയാണ് സംവിധായകന്‍ കല്ലറയില്‍ അടക്കം ചെയ്ത ക്രിസ്തുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്നതാണ് ഈ തിരുക്കച്ച.

    യേശുവിന്റെ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും തലയില്‍ കെട്ടിയിരുന്ന തൂവാല സ്‌പെയ്‌നിലെ ഒവിയെസോയിലുള്ള സാന്‍ സാല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!