മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍

കാക്കനാട്: ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജോസഫ് കൊല്ലംപറമ്പിലിനെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമനം .ഷംഷാബാദ് രൂപതയില്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates