spot_imgspot_imgspot_imgspot_img

ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്തു ചെയ്യണം?

ദൈവഹിതം അന്വേഷിക്കുന്നവരാണ് നമ്മളെല്ലാവരും. ദൈവഹിതം അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരും. എന്നാല്‍ എന്താണ് യഥാര്‍ഥ ദൈവഹിതമെന്നോ ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നോ പലര്‍ക്കും അറിയില്ല. ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ എന്തു ചെയ്യണമെന്ന് ആശങ്കപ്പെടുന്നവരോടായി വചനം പറയുന്നത് ഇങ്ങനെയാണ്.

‘ യേശു മറുപടി പറഞ്ഞു, ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി. അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.( യോഹ 6:29)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates