ഇവയാണ് കര്‍ത്താവിന്റെ ദാസന്റെ ലക്ഷണങ്ങള്‍

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടാത്തവനായിരിക്കണം. കര്‍ത്താവിന്റെ ദാസന്‍ ഒരിക്കലും കലഹപ്രിയനായിരിക്കരുത്. എല്ലാവരോടും സൗമ്യതയുള്ളവനും .യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ സൗമ്യതയോടെ തിരുത്തുന്നവനായിരിക്കണം.( 2 തിമോത്തേയോസ് 2, 23-25 തിരുവചനങ്ങളില്‍നിന്ന് വ്യക്തമാകുന്ന കാര്യങ്ങള്‍)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates