ഫാ. ആര്‍മണ്ട് മാധവത്ത് കപ്പൂച്ചിന്‍ ദൈവദാസപദവിയിലേക്ക്

സീറോമലബാര്‍സഭയ്ക്ക് മലബാറില്‍ നിന്ന് ആദ്യമായി ഒരു ദൈവദാസന്‍. ഫാ. ആര്‍മണ്ട് മാധവത്ത് കപ്പൂച്ചിന്‍. പട്ടാരം വിമലഗിരി, ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനായ ആര്‍മണ്ടച്ചനാണ് ദൈവദാസപദവിയിലേക്കുയര്‍ത്തപ്പെടുന്നത്. ഇതുസംബന്ധിച്ചു വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം നല്കിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. കേരളസഭയില്‍ കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത് ആര്‍മണ്ടച്ചന്റെ നേതൃത്വത്തിലായിരുന്നു. 1930 നവംബര്‍ 25 ന് പാലാ മരങ്ങാട്ടുപള്ളിയില്‍ ജനിച്ച അദ്ദേഹം 2001 ജനുവരി 12 നാണ് അന്തരിച്ചത്. 2019 ല്‍ നാമകരണനടപടികള്‍ക്ക ആരംഭം കുറിക്കപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates