യൂക്കറിസ്റ്റ് എന്ന വാക്കിന്റെ അര്‍ഥം

യൂക്കറിസ്റ്റ് എന്ന വാ്ക്കിന്റെ അര്‍ഥം നന്ദി പറയുക എന്നാണ്. യഹൂദപാരമ്പര്യത്തില്‍ അത് കൂറെക്കൂടി വ്യക്തമായി പറയുന്നുണ്ട്. ദൈവത്തിന് നന്ദിപറയുക എന്നതാണ് അതു അര്‍ത്ഥമാക്കുന്നത്.
പിന്നെ അവന്‍ അപ്പമെടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത് മുറിച്ചു അവര്‍്ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു( ലൂക്കാ 22:19)

അന്ത്യഅത്താഴ വേളയുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ആ ബലിയുടെ ഓര്‍മ്മയാണല്ലോ ഓരോ ദിവസവും നാം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പുതുക്കുന്നത്. അങ്ങനെയാണ് ദിവ്യബലി ഏറ്റവും വലിയകൃതജ്ഞതാബലിയായി മാറുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates