മുരിങ്ങൂര്‍: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കണ്ണൂര്‍ ജില്ലാ ഡിവൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന മാര്‍ച്ച് മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 12 ന് നാല്പതാം വെളളിയാഴ്ച സമാപിക്കും. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ഉപവാസപ്രാര്‍ഥന നടത്തുന്നത്.