പുതുവര്‍ഷം പടിവാതില്ക്കല്‍
2026
നമുക്ക് കൂടുതല്‍ സ്‌നേഹിക്കാനും സൗഹൃദം പുലര്‍ത്താനും വീണ്ടും ഒരു അവസരം. പരസ്പരം സഹായിക്കാനും സേവിക്കാനും നമുക്ക് വീണ്ടും ഒരു അവസരം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഫലം നല്കാന്‍ ഒരു അവസരം.
കഴിഞ്ഞവര്‍ഷം സഫലമാകാതെ പോയ സ്വപ്‌നങ്ങള്‍ നമുക്ക് ഈ വര്‍ഷം സഫലമാകട്ടെ. അലസതയില്‍ നിന്ന് അധ്വാനത്തിലേക്ക് നമുക്ക് വളരാം
അങ്ങനെ ജീവിതം കൂടുതല്‍ ഫലദായകമാക്കാം
മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്ക് പുതുവത്സരത്തിന്റെ മംഗളങ്ങള്‍