spot_imgspot_imgspot_imgspot_img

കെസിബിസി സമ്മേളനം ഇന്നുമുതല്‍.

കാക്കനാട്: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ( കെസിബിസി) സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും, സമ്മേളനത്തോട് അനുബന്ധിച്ചു മെത്രാന്മാര്‍ക്കുളള ധ്യാനം ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കും.

പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും എന്ന വിഷയത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനവും ഇതോട് അനുബന്ധിച്ച് ഇന്ന് രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെ നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates