വേളാങ്കണ്ണി വേളാങ്കണ്ണി പള്ളിയിലെ തിരുനാളിന് 29 ന് കൊടിയേറും. തഞ്ചാവൂര്‍ ബിഷപ് ഡോ. തിയോഡോര്‍ സഹായരാജ് കൊടിയേറ്റും. സെപ്തംബര്‍ എട്ടുവരെയാണ് തിരുനാള്‍. തിരുനാള്‍ ദിവസങ്ങളില്‍ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും,