വട്ടായിലച്ചന്‍റെ പേരില്‍ മൊബൈല്‍ ആപ്പ്

പാലക്കാട്: ലോകപ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ പുതിയ ആപ്പ്.

വട്ടായിലച്ചന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പാണ് എബനൈസര്‍ ക്രിയേഷന്‍സ് പുറത്തിറക്കിയിരിക്കുന്നത്. അഭിഷേകാഗ്നി, മാറാനാത്ത, സെഹിയോന്‍ റേഡിയോ തുടങ്ങിയവയെല്ലാം ആപ്പില്‍ ലഭ്യമാകും. ഗൂഗില്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

ഇതോടെ സുവിശേഷപ്രഘോഷണത്തിനുള്ള ഏറ്റവും പുതിയ സാധ്യതകള്‍ കൂടി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സെഹിയോന്‍ ധ്യാനകേന്ദ്രം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates