ഈശോയെ അപമാനിക്കുന്ന ടെലിവിഷന്‍ പരമ്പര സുപ്രീം കോടതി നിരോധിച്ചു

ബ്രസീല്‍: ഈശോയെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിക്കുന്ന നെറ്റ്ഫഌക്‌സ് കോമഡി ദ ഫസ്റ്റ് ടെംപറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് സുപ്രീം കോടതി നിരോധിച്ചു. ഡിസംബറില്‍ സ്ട്രീമിങ് ആരംഭിച്ച ഈ പ്രോഗ്രാമിനെതിരെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

പ്രോഗ്രാം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമില്യന്‍ വിശ്വാസികളാണ് നിവേദനം സമര്‍പ്പിച്ചത് വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് കോടതി പ്രോഗ്രാം നിരോധിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates