ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ അടിയില്‍ നിന്ന് പുരാതന റോമന്‍ ഷ്രൈന്‍ കണ്ടെത്തി

ലണ്ടന്‍: സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ അടിയില്‍ നിന്ന് പുരാതന് റോമന്‍ കത്തോലിക്കാ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1800 വര്‍ഷം പഴക്കമുള്ള അള്‍ത്താരയുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

ലെയിസെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഖനനം നടത്തിയത് ഇവിടെയൊരു കത്തീഡ്രല്‍ ഉണ്ടായിരുന്നതായി ചില നാടോടീ പാരമ്പര്യങ്ങള്‍ നിലവിലുണ്ടായിരുന്നു. റോമന്‍ കളിമണ്‍പാത്രങ്ങളും നാണയങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കത്തീഡ്രല്‍ ദേവാലയം താ്‌ല്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഖനനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.