വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം ബെനഡിക്ടന്‍ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാമുകള്‍ റദ്ദാക്കി

മക്കിയാട്: വയനാട്ടില്‍ ശക്തമായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ബെനഡിക്ടന്‍ ധ്യാനകേന്ദ്രത്തില്‍ നടത്താനിരുന്ന പ്രോഗ്രാമുകള്‍ റദ്ദാക്കിയതായി ഡയറക്ടര്‍ ഫാ. രാജീവ് പാല്യത്തറ അറിയിച്ചു.

ഇന്ന് നടത്താനിരുന്ന ഏക ദിന ബൈബിള്‍ കണ്‍വന്‍ഷനും ഓഗസ്റ്റ് 11 മുതല്‍ 16 വരെ നടത്താനിരുന്ന ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനവുമാണ് റദ്ദാക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.