Wednesday, July 16, 2025
spot_img
More

    കുർബാന പ്രശ്നം തീർക്കാൻ പരിശുദത്മാവിന്റെ ഒരു ഫോർമുല! – ഫാ. ജെയിംസ് മഞ്ഞാക്കൽ.

    നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ.അത് നിർബന്ധം മൂലമായിരിക്കരുത് .ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം. ലാഭേച്ഛയോടെ ആയിരിക്കരുത്.തീഷ്ണതയോടെ ആയിരിക്കണം;അജഗണത്തിന്റെ മേൽ ആധിപധ്യം ചുമത്തിത്തികൊണ്ടാവരുത് , സന്മാതൃക നൽകികൊണ്ടായിരിക്കണം (1 പത്രോസ് ൪ 4 – 5 )

    ബഹുമാനപ്പെട്ട മഞ്ഞാക്കലച്ചൻ ഈ വചനത്തെ ആസ്പദമാക്കി നിലവിലുള്ള കുർബാന പ്രശ്നത്തെ സംബന്ധിച്ച് പ്രാർത്ഥന പൂർവ്വകവും ഹൃദയ സ്പര്ശിയുമായി പറഞ്ഞിരിക്കുന്ന വീഡിയോ കാണുവാൻ ശ്രമിക്കുക.

    സഭയെ അത്യധികം സ്നേഹിക്കുകയും , നിലവിലെ അവസ്ഥകൾ കണ്ട് വേദനിക്കുകയും ചെയ്യുന്ന ധ്യാന ഗുരുക്കന്മാരും, വൈദീകരും കന്യകാസ്ത്രികളും വിശ്വാസികളും അനേകരുണ്ട് നമ്മുടെ സഭയിൽ. അവർ മൗനം വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയെ ഈ അപമാനങ്ങളിൽ നിന്ന് കര കയറ്റേണ്ടിയ ഈ സമയം പ്രയോജനപ്പെടുത്തണം . സത്യം വിളിച്ച് പറഞ്ഞു അവരവരുടെ വിളി അനുസരിച്ചു പ്രെതികരിക്കുവാൻ പരിശുദ്ധ ആത്മാവിനെ എല്ലാവരിലേക്കും വർഷിക്കുവാൻ പ്രേത്യേകം പ്രാർത്ഥിക്കാം .

    യു ട്യൂബ് കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

    കുർബാന പ്രശ്നം തീർക്കാൻ പരിശുദത്മാവിന്റെ ഒരു ഫോർമുല! – ഫാ. ജെയിംസ് മഞ്ഞാക്കൽ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!