മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് ഇന്ന് കേരള സഭ വിട നല്കുന്നു


വാഴത്തോപ്പ്: ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 2.30 ന് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

മാര്‍ മാത്യു അറയ്ക്കല്‍ അനുശോചന സന്ദേശം നല്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.