നസ്രായന്റെ കൂടെ ഒരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ഗാന മത്സരം

2020 -ലെ ക്രിസ്തുമസ്സിനൊരുക്കമായി ലോക മലയാളികൾക്കായി #Nasraayantekoode Media Ministry in association with *Global Catholic Media Cell* ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരം, Sing With Nasraayan2020*Global Christmas Carol Online Video Competition*സംഘടിപ്പിക്കുന്നു. 

ഇടവക, കുടുംബാംഗങ്ങള്‍, കുടുംബ യൂണിറ്റ് അംഗങ്ങള്‍, ഭക്തസംഘടനകൾ, സന്യാസ /സന്യാസിനി സമൂഹാംഗങ്ങള്‍, സ്‌കൂളുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, കോളജ് എന്നിവിടങ്ങളില്‍ നിന്ന് ടീം രൂപീകരിക്കാവുന്നതാണ്.                             *1st Prize : Rs. 15,001/-**2nd Prize : Rs. 10,001/-* *3rd Prize : Rs. 5,001/-*

നിബന്ധനകൾ!▪️മലയാള ഭാഷയിലുള്ള ഒരു കരോള്‍ ഗാനം ആലപിച്ച്, വീഡിയോ MP4 or MOV, (1920×1080 FHD) ഫോര്‍മാറ്റില്‍ അയയ്‌ക്കേണ്ടതാണ്. ▪️ഒരു ടീമില്‍ 4-12 വരെയുള്ള അംഗങ്ങള്‍ക്ക് പങ്കെടുക്കാം▪️സമയം പരമാവധി 7 മിനിറ്റ്.▪️ഒരു വ്യക്തി, ഒരു ടീമില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ▪️കരോക്കെ (Orginal Track) ഉപയോഗിക്കാൻ പാടില്ല. ലൈവായി കീബോർഡോ മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കാമെങ്കിലും അത് വിധിനിര്‍ണ്ണയത്തിനുള്ള മാനദണ്ഡമല്ല. ▪️വീഡിയോകള്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡില്‍ എടുക്കേണ്ടതാണ്. ▪️വീഡിയോയില്‍ എഡിറ്റിംഗ് അനുവദനീയമാണ്.▪️വീഡിയോയില്‍ ലോഗോ, വാട്ടര്‍മാര്‍ക്ക്, എഴുത്ത് എന്നിവ ഉണ്ടായിരിക്കാൻ പാടില്ല.▪️അയച്ചുതരുന്ന വീഡിയോ ഇതിനുമുമ്പ് ഒരിടത്തും പബ്ലിഷ് ചെയ്തതാകരുത്.▪️വീഡിയോ അയച്ചുതരുവാനുള്ള അവസാന ദിവസം: 2020 ഡിസംബര്‍ 20, 10 pm (IST) 

വീഡിയോകള്‍ ഗൂഗിള്‍ ഡ്രൈവില്‍ (or Gmail) അപ്പ്‌ലോഡ് ചെയ്തശേഷം ലിങ്ക് nasraayantekoode@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുതരുക.▪️നിങ്ങള്‍ അയച്ചുതരുന്ന വീഡിയോകൾ Nasraayantekkoode എന്ന YouTube ചാനലില്‍ പബ്‌ളിഷ് ചെയ്തശേഷം YouTube ലിങ്ക് Fr. Anish Karimaloor O. Praem @nasraayantekoode എന്ന Facebook പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. നിങ്ങളുടെ WhatsApp നമ്പറിലേക്കും ഈ ലിങ്ക് അയയ്ക്കുന്നതാണ്. 
2020 ഡിസംബര്‍ 25-ാം തിയതി 10 pm വരെ നിങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Views   വിധിനിര്‍ണ്ണയത്തില്‍ പരിഗണിക്കുന്നതാണ്. #YouTube Channel Link: https://youtube.com/c/NasraayanteKoode
*മത്സരഫലം 2020 ഡിസംബര്‍ 31, 7 pm* -ന് Fr. Anish Karimaloor O. Praem  @nasraayantekoode എന്ന Facebook പേജില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് അത് നിങ്ങള്‍ നല്കുന്ന അക്കൗണ്ട് നമ്പറിലേക്ക് അയയ്ക്കുന്നതാണ്.   #Facebook Page Link:https://www.facebook.com/Nasraayantekoode/
*വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ* 60% വിധികര്‍ത്താക്കളുടെ പാനല്‍ തീരുമാനം. 30% വീഡിയോ അപ്പ്‌ലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Views. 10% അവതരണ മികവ്.
മൂന്ന് പേരടങ്ങുന്ന പ്രഗത്ഭരായിരിക്കും വിധികര്‍ത്താക്കള്‍…അവരുടെ തീരുമാനം അന്തിമമായിരിക്കും.

രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല എങ്കിലുംമത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന E-mail ലിൽ  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (Group Name,Name of the Diocese, Parish or Institution,Name of the Group in charge, whatsapp number & E -Mail,Name of the group members)E- Mail: nasraayantekoode@gmail.com



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.