Browsing Category

BISHOPS VOICE

അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതു കൊണ്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതുകൊണ്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. നോമ്പുകാലത്ത് വളരെ പ്രത്യേകമായി ഉപവസിക്കാനും അനുതപിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം.

സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്ന കര്‍ദിനാള്‍ മാര്‍ക്‌സിന്റെ…

മ്യൂണിച്ച്: കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സിന്റെ അഭിമുഖവും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളും കത്തോലിക്കാസഭാവിശ്വാസികള്‍ക്കിടയില്‍ വിവാദമാകുന്നു. മാര്‍ച്ച് 31 ന് പ്രസിദ്ധീകരിച്ച സ്റ്റേണ്‍ മാഗസിനിലാണ് കര്‍ദിനാളിന്റെ വിവാദപ്രസ്താവന വന്നത്.

‘വിമലഹൃദയസമര്‍പ്പണം മനംമാറ്റത്തിനുള്ള വിളി’

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് റഷ്യയെയും യുക്രെയ്‌നെയും സമര്‍പ്പിച്ചത് വ്യക്തിപരമായും സാമൂഹികമായും മനംമാറ്റത്തിനുള്ള ഒരു വിളിയാണെന്ന് കര്‍ദിനാള്‍ മൗറോ പിയാസെന്‍സ. എല്ലാത്തരത്തിലുള്ള സമര്‍പ്പണങ്ങളും ഒരു

മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തം: മാര്‍ പുളിക്കല്‍

കൊച്ചി: ഭാരതത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വക്യാമ്പില്‍ മതേതരത്വവും

മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം: കര്‍ദിനാള്‍ മാര്‍…

തിരുവനന്തപുരം:മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുളള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള മദ്യവിരുദ്ധ ജനകീയ

ദൈവശാസ്ത്രവും വിശുദ്ധിയും ചേര്‍ന്നുപോകണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ദൈവശാസ്ത്രവും വിശുദ്ധിയും ചേര്‍ന്നു പോകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാ്ട്ട്. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്ന് 2021-22 വര്‍ഷം പൗരോഹിത്യം സ്വീകരിച്ച 41 വൈദികരുടെ കൂട്ടായ്മയും പൗരസ്ത്യ

നിരീശ്വരത്വവും വര്‍ഗ്ഗീയതയും വേട്ടയാടുന്നു: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: നിരീശ്വരത്വവും വര്‍ഗ്ഗീയതയും വേട്ടയാടുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുളളതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതേതര മൂല്യങ്ങളും ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും

പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാവ് ആവശ്യപ്പെടണം: കത്തോലിക്കാ ആര്‍ച്ച്…

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാവ് ആവശ്യപ്പെടണമെന്ന് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. മോസ്‌ക്കോ പാത്രിയാര്‍ക്ക കിര്‍ലിനോട് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവോ

‘കീവ് ലോകത്തിന്റെ ആത്മീയ തലസ്ഥാനമായി രൂപാന്തരപ്പെടും’

കീവ്: ലോകത്തിന്റെ ആത്മീയതലസ്ഥാനമായി കീവ് രൂപാന്തരപ്പെടുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക്. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത യുക്രെയ്‌ന് വേണ്ടിയുള്ള ഉപവാസപ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലായിരുന്നു ആര്‍ച്ച്

വിശ്വാസ ചൈതന്യവും പ്രാര്‍ത്ഥനാനുഭവവുമുള്ള കുടുംബങ്ങളിലാണ് നല്ല മക്കള്‍ രൂപപ്പെടുന്നത്: ആര്‍ച്ച്…

ചങ്ങനാശ്ശേരി: വിശ്വാസചൈതന്യവും പ്രാര്‍ത്ഥനാനുഭവവുമുള്ള കുടുംബങ്ങളിലാണ് നല്ല മക്കള്‍ രൂപപ്പെടുന്നത് എന്ന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കുടുംബങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ സ്വര്‍ഗ്ഗീയ അനുഭവം വളരണം. നല്ല വ്യക്തികള്‍ക്ക്