Browsing Category

BISHOPS VOICE

നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തി പകരുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട്: നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തിപകരുന്നുവെന്ന് പാലാരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മയക്കുമരുന്നിനെതിരെ ആത്മീയ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മയക്കു മരുന്ന് എന്ന തിന്മ സംഘടിതമാണ്.

തീരദേശ ജനതയുടേത് അതിജീവനത്തിന് വേണ്ടിയുള്ള മുറവിളി: മാര്‍ ജോസ്പുളിക്കല്‍

കോട്ടയം: തിരുവനന്തപുരത്തെ തീരദേശ ജനതയുടേത് അതിജീവനത്തിന് വേണ്ടിയുള്ള മുറവിളിയാണെന്നും അത്‌കേട്ടില്ലെന്ന് നടിക്കാനാവില്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ജസ്റ്റീസ് ആന്റ് പീസ് ഡെവലപ്‌മെന്റ്കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍

താമസം സമരപ്പന്തലിലേക്ക് മാറ്റും: തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

വിഴിഞ്ഞം: അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൊടുംവെയിലില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാന്‍ വേണ്ടിവന്നാല്‍ തന്റെ താമസം ബിഷപ്‌സ്ഹൗസില്‍ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ

മലബാര്‍ കുടിയേറ്റം കേരളത്തിന്റെ ചരിത്രഭൂമികയില്‍ തിരസ്‌ക്കരിക്കപ്പെട്ടു: മാര്‍ ജോസഫ് പാംപ്ലാനി

തിരുവനന്തപുരം: മലബാര്‍ കുടിയേറ്റം എന്നത് കേരളത്തിന്റെ ചരിത്രഭൂമികയില്‍ തിരസ്‌ക്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശ്ശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി. കേരളചരിത്രവുമായി താന്‍

ദൈവവിശ്വാസം പകര്‍ന്നു നല്കാത്ത വിദ്യാഭ്യാസം തകര്‍ച്ചയിലേക്ക് നയിക്കും: മാര്‍ വാണിയപുരയ്ക്കല്‍

കൊച്ചി: മക്കള്‍ക്ക് ദൈവവിശ്വാസം പകര്‍ന്നുനല്കാത്ത വിദ്യാഭ്യാസം കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ ഇടയാക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കെസിബിസി ഫാമിലി

നമുക്കുള്ള സഹനങ്ങളെ വിശുദ്ധിക്കുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെടുക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭരണങ്ങാനം; നമുക്ക് ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെടുക്കാന്‍ സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു

ദയാവധത്തിന് അനുവാദമില്ല, അതൊരു കുറ്റകൃത്യമാണ്: പെറു ആര്‍ച്ച് ബിഷപ്

പെറു: പെറുവിലെ സുപ്രീം കോടതി ദയാവധംഅനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ. ചികിത്സിച്ച് ഭേദപ്പെടുത്താന്‍കഴിയാത്ത അസുഖമുള്ള അന എസ്ട്രാഡ എന്ന സ്ത്രീക്കാണ് കോടതി ദയാവധംഅനുവദിച്ചത്. ദയാവധം ഒരിക്കലും അനുവദിക്കാന്‍

കുടുംബം നഷ്ടപ്പെട്ട ഒരു യാഥാര്‍ത്ഥ്യമല്ല: കര്‍ദിനാള്‍ ആഞ്ചെലോ

വത്തിക്കാന്‍ സിറ്റി: കുടുംബം നഷ്ടപ്പെട്ട ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ്. ആഗോളകുടുംബസംഗമത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. നമ്മുടെകുടുംബങ്ങള്‍ നല്ലിടയന്റെ ശക്തവും അലിവാര്‍ന്നതുമായതോളിലാണുള്ളത്. അത്

ബഫര്‍ സോണ്‍; സര്‍ക്കാരുകള്‍ നിസംഗത വെടിയണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കോതമംഗലം: ബഫര്‍സോണ്‍ സംബന്ധിച്ചസുപ്രീം കോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. പ്രശ്‌നപരിഹാരത്തിന്

“ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കുക”

നൈജീരിയ:ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കണമെന്ന് ബിഷപ് ഇമ്മാനുവല്‍ ബാഡെജോ. നൈജീരിയായിലെ ദേവാലയത്തില്‍ പെന്തക്കുസ്താ ദിനത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരവേളയില്‍ സന്ദേശം