Browsing Category

EDITORIAL

ഇന്ന് മറുനാടന്‍ മലയാളി…നാളെ…?

ജനാധിപത്യവ്യവസ്ഥയുടെ പ്രധാനപ്പെട്ട തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ചില സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനുണ്ട്. ചില തിരുത്തലുകള്‍ സമൂഹത്തിന് നല്കാനുമുണ്ട്. അങ്ങനെയാണ് അവര്‍ സ്റ്റേറ്റിന്റെ ഭാഗമായി നിലകൊള്ളുന്നത്.

ശുദ്ധീകരണാത്മാക്കളോടുള്ള പ്രാര്‍ത്ഥന മരിയന്‍പത്രത്തിന്റെ കണ്ടുപിടിത്തമല്ല- കഴിഞ്ഞ മാസം…

നവംബര്‍ മാസത്തിലെ മരിയന്‍പത്രത്തില്‍ ദിവസം തോറും മരണം,ശുദ്ധീകരണസ്ഥലം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഓരോരുത്തരെയും നല്ല മരണത്തിനൊരുക്കുക, അതുപോലെ ശുദ്ധീകരണസ്ഥലത്തെ

ഷാജന്‍ സ്‌കറിയക്കെതിരെ ബ്ര. സജിത് നിയമനടപടിക്ക് തയ്യാറാകണം!!!

പെന്തക്കോസ്ത് സഭാ വിഭാഗത്തില്‍ നിന്ന് സകുടുംബം കത്തോലിക്കാസഭയിലേക്കുള്ള പാസ്റ്റര്‍ സജിത് ജോസഫിന്റെ കടന്നുവരവ് കുറെക്കാലം മുമ്പ് കേരളസഭയിലെ വലിയൊരു വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ബ്ര.സജിത്തിന്റെ വിവിധ ശുശ്രൂഷകള്‍ക്കാണ്

ദൈവമേ നന്ദി, പ്രതിമാസം 3 ലക്ഷത്തിലധികം വായനക്കാര്‍, മരിയന്‍ പത്രം നാലാം വര്‍ഷത്തിലേക്ക്

ഏറെ സന്തോഷത്തോടും ദൈവത്തോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. തലവാചകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മരിയന്‍ പത്രം മാര്‍ച്ച് 25 ന് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഒരു

നിങ്ങള്‍ക്കുവേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ ഇവിടെ ഞങ്ങളുണ്ട്

പ്രിയരേ,എന്തുമാത്രം ആകുലതകളും വിഷമങ്ങളും കൊണ്ടാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഓരോ ദിനങ്ങളും കടന്നുപോകുന്നത്. രോഗത്തെക്കുറിച്ചുള്ള ആകുലതകള്‍..ഭാവിയെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഉത്കണ്ഠകള്‍, സാമ്പത്തിക

മരിയന്‍ പത്രത്തോടൊപ്പം ചേരൂ, സഭയെ പണിതുയര്‍ത്തൂ

വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ക്രൈസ്തവ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് സവിശേഷമായ ഇടംനേടാന്‍ കഴിഞ്ഞ ഒരു വെബ് പോര്‍ട്ടലാണ് മരിയന്‍പത്രം. ലണ്ടനിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ

ദൈവത്തിന് മഹത്വം, മരിയന്‍ പത്രം രണ്ടാം പിറന്നാളിലേക്ക്…

ഇന്ന് 2020 മാര്‍ച്ച് 25. മംഗളവാര്‍ത്താദിനം. 2019 മാര്‍ച്ച് 25 നായിരുന്നു മരിയന്‍ പത്രം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ചെറിയ തുടക്കം. പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യത്തിലൂന്നി ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന

ആദ്യ മാസം, മരിയന്‍പത്രം ഡോട്ട് കോമിന് ഒരു ലക്ഷത്തിലധികം വായനക്കാര്‍

ഒരു മാസം മുമ്പാണ് മരിയന്‍ പത്രം ഡോട്ട് കോം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ മംഗളവാര്‍ത്താ ദിനമായ മാര്‍ച്ച് 25 ന്. വളരെ ചെറിയ തുടക്കം. പക്ഷേ ,കൊട്ടും കുരവയും ആര്‍പ്പുവിളികളുമില്ലാതെ കടന്നുവന്ന ഈ വെബ് പോര്‍ട്ടലിന് വായനക്കാരുടെ

പത്രങ്ങള്‍ക്കിടയില്‍ മരിയന്‍ പത്രം…

25 മുതല്‍ 28 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ആയിരക്കണക്കിന് വായനക്കാര്‍ ദിവസവും സന്ദര്‍ശിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമായി മാറിക്കഴിഞ്ഞ മരിയന്‍ പത്രംഡോട്ട് കോമിനെക്കുറിച്ച് വിശദീകരിക്കുവാന്‍ വേണ്ടിയാണ് ഇതെഴുതുന്നത്. ഈ വലിയ