Browsing Category

EUROPE

ചാള്‍സ് രാജാവിന് കാന്‍സര്‍; പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്

ലണ്ടന്‍: ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിംങ് ഹാം കൊട്ടാരത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അദ്ദേഹം ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചാള്‍സ് രാജാവിന്

സെക്‌സ്വലൈസഡ് ജീസസ്” സ്‌പെയ്‌നിലെ യേശു ചിത്രം വന്‍ വിവാദത്തിലേക്ക്…

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ സെവില്ലയില്‍ യേശുവിനെ അല്പവസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെയുള്ള എതിര്‍പ്പുകള്‍ ശക്തമാകുന്നു. സലുഷ്ടിയാനോ ഗാര്‍സിയ എന്ന വ്യക്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ പോളിസി എന്ന

മാര്‍പാപ്പയെ അധിക്ഷേപിച്ച ഇറ്റാലിയന്‍ വൈദികനെ പുറത്താക്കി

ഇറ്റലി: ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊള്ളക്കാരനും അധികാരമോഹിയുമായി ചിത്രീകരിച്ച് പ്രസംഗിച്ച ഇറ്റാലിയന്‍ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍പാപ്പയല്ലെന്നും കൊള്ളക്കാരനാണെന്നും ഫ്രീമേസണ്‍ ആണെന്നുമായിരുന്നു കുര്‍ബാന

വിശുദ്ധ ജിയന്നയുടെ സഹോദരന്‍ ധന്യപദവിയിലേക്ക്

ഉദരത്തിലുള്ള ശിശുവിന്‌റെ ജീവന്‍ രക്ഷിക്കാനായി ട്യൂമര്‍ ചികിത്സവേണ്ടെന്ന് വയ്ക്കുകയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുകൊണ്ട്മരണത്തിന് കീഴടങ്ങുകയും ചെയ്ത വിശുദ്ധ ജിയന്ന മോളയുടെ സഹോദരന്‍ ധന്യപദവിയിലേക്ക്. ആല്‍ബര്‍ട്ടോ ബെറേട്ടയെയാണ്

പതിവുതെറ്റിയില്ല, വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി

ഇറ്റലി: വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഇത്തവണയും ്ദ്രാവകമായി. നേപ്പല്‍സ് അതിരൂപതയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുര്‍ബാനയ്ക്ക് ശേഷമാണ് അത്ഭുതം ആവര്‍ത്തിച്ചത്. മോണ്‍. വിന്‍സെന്‍ഷ്യോ ഗ്രിഗോറിയോ കാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിക്ക് അവസാനമാണ് ഈ

മകന്‍ മെത്രാന്‍ പദവിയിലേക്ക്… അമ്മ വിശുദ്ധ പദവിയിലേക്ക്…അസാധാരണമായ ഒരു കുടുംബകഥ

അതെ, അസാധാരണമായ കുടുംബകഥയാണ് ഇത്. മകന്‍ മെത്രാന്‍പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അമ്മ വിശുദ്ധപദപ്രഖ്യാപനത്തിനായി കാത്തുനില്ക്കുന്നു. അടുത്തയിടെ സ്‌പെയ്‌നിലെ ഗെറ്റഫാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ഫാ. ജോസ് മരിയയും

യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 44 ശതമാനം വര്‍ദ്ധനവ്

ഇംഗ്ലണ്ട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒബ്‌സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റിയന്‍സ് ഇന്‍ യൂറോപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ്

കള്ളന്‍ പശ്ചാത്തപിച്ചു, മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ തിരികെ പളളിയിലേല്പിച്ചു

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ ഓരിഹുയേല- അലികാന്റെ രൂപതയിലെ ദേവാലയത്തില്‍ നിന്ന് മോഷണംപോയ വസ്തുക്കള്‍ മോഷ്ടാവ് തിരികെയേല്പിച്ചു. പശ്ചാത്തപിച്ച് കുമ്പസാരിച്ചതിന് ശേഷം മോഷണവസ്തുക്കള്‍ തിരികെയേല്പിക്കുകയായിരുന്നു. ബിഷപ് ജോസ് മുനില തന്റെ സിക്‌സ്

അമ്മയുടെ കൈകളില്‍ നിന്ന് ഇന്‍ഡി ഗ്രിഗറി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി

ലണ്ടന്‍: തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇന്‍ഡി ഗ്രിഗറി എന്ന എട്ടുമാസക്കാരി അമ്മയുടെ കൈകളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ലൈഫ് സപ്പോര്‍ട്ട് എടുത്തുനീക്കണമെന്ന യുകെ കോടതി ഉത്തരവിനെ തുടര്‍ന്ന് കൃത്രിമജീവന്‍രക്ഷോപകരണങ്ങള്‍

സ്‌പെയ്ന്‍: പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍

സ്‌പെയ്ന്‍: സിവില്ലി കത്തീഡ്രലിന് സമീപം പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍. വിശുദ്ധ ലാസറിന്റെ കുരിശ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുരിശ് പതിനാറാം നൂറ്റാണ്ടു മുതല്ക്കുള്ളതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുരിശ് തകര്‍ക്കപ്പെട്ട