സിഡ്‌നി ദേവാലയത്തില്‍ വച്ച് വചനപ്രഘോഷകനായ മെത്രാന് കുത്തേറ്റു

സിഡ്‌നി: ഓസ്‌ട്രേലിയായിലെ സിഡ്‌നി ദേവാലയത്തില്‍ വച്ച് സുപസിദ്ധ വചനപ്രഘോഷകന്‍ ബിഷപ് മാര്‍ മാര്‍ ഇമ്മാനുവേലിനെ അ്ക്രമി കുത്തി പരിക്കേല്പിച്ചു. ലോകപ്രശസ്ത വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാണ് മാര്‍ മാരി ഇമ്മാനുവേല്‍. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമി കത്തിയുമായി അദ്ദേഹത്തിന് നേരെ ചാടിവീണത്. ഉടന്‍തന്നെവിശ്വാസികള്‍ ഓടിക്കൂടി. അവര്‍ക്ക് നേരെയും അക്രമി കത്തിയാക്രമണം നടത്തി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates