Browsing Category
EUROPE
ജര്‍മ്മന്‍ സഭയിലെ മെത്രാന്മാര്‍ക്ക് നേരെ ശകാരവര്‍ഷം
വാഷിംങ്ടണ്‍: ജര്‍മ്മന്‍ സഭയിലെ മെത്രാന്മാര്‍ക്ക് നേരെ കത്തോലിക്കാസഭയിലെ ഉന്നതപദവികളിലുള്ള മെത്രാന്മാരുടെ കടുത്ത വിമര്‍ശനം. സ്വവര്‍ഗ്ഗവിവാഹച്ചടങ്ങുകള്‍ക്ക് ആശീര്‍വാദം നല്കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനമാണ് വിമര്‍ശനത്തിന്!-->…
ക്രൈസ്തവസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തണം എന്ന ദര്‍ശനം പങ്കുവയ്ച്ച് ഹംഗറി പ്രസിഡന്റ്
ഫ്‌ളോറിഡ: ക്രൈസ്തവസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച്തനിക്കുള്ള ദര്‍ശനങ്ങള്‍ ഹംഗറി പ്രസിഡന്റ് കറ്റാലിന്‍ നോവാക്ക് പങ്കുവച്ചു. ആവേ മരിയ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നല്ലൊരുക്രൈസ്തവസമൂഹ!-->…
പൗരോഹിത്യബ്രഹ്മചര്യം: പുന:പരിശോധിക്കണമെന്ന് ജര്‍മ്മന്‍ സിനഡല്‍ വേ
ഫ്രാങ്ക്ഫര്‍ട്ട: ലത്തീന്‍ ആരാധനക്രമത്തിലെ വൈദികരുടെ ബ്രഹ്മചര്യത്തെക്കുറിച്ച് പുന:പരിശോധിക്കണമെന്ന് ജര്‍മ്മന്‍ സിനഡല്‍ വേ. സ്വവര്‍ഗ്ഗവിവാഹത്തെ ആശീര്‍വദിക്കുക, അല്മായ സുവിശേഷപ്രഘോഷണം തുടങ്ങിയവയ്ക്കും അനുകൂലമായ തീരുമാനമാണ് സിനഡല്‍ വേ!-->…
ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ അടിയില്‍ നിന്ന് പുരാതന റോമന്‍ ഷ്രൈന്‍ കണ്ടെത്തി
ലണ്ടന്‍: സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ അടിയില്‍ നിന്ന് പുരാതന് റോമന്‍ കത്തോലിക്കാ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1800 വര്‍ഷം പഴക്കമുള്ള അള്‍ത്താരയുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
!-->!-->!-->…
പ്രാര്‍ത്ഥിച്ചതിന് ലണ്ടനില്‍ വീണ്ടും അറസ്റ്റ്
ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ നിശ്ശബ്ദമായിപ്രാര്‍ത്ഥിച്ചതിന് വീണ്ടും അറസ്റ്റ്. ഇസബെല്‍ സ്പ്രൂസ് എന്ന സ്ത്രീയെയാണ് അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ മൗനമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇസബെല്ലിനെ!-->!-->!-->…
നോട്രഡാം കത്തീഡ്രല്‍ അടുത്തവര്‍ഷം ഡിസംബറില്‍ തുറക്കും
പാരീസ്: അഗ്നിബാധയില്‍ നശിച്ച നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി അടുത്തവര്‍ഷം ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാകും. 2019 ഏപ്രില്‍ 15 നാണ് മഹാ അഗ്നിബാധയില്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയുള്‍പ്പടെയുളള ഭാഗം!-->…
സ്‌പെയ്‌നില്‍ കത്തോലിക്കര്‍ സഭയ്ക്ക് നല്കിയത് റിക്കാര്‍ഡ് സംഭാവന
സ്‌പെയ്ന്‍: സ്‌പെയ്‌നില്‍ കത്തോലിക്കര്‍ സഭയ്ക്ക് നല്കിയത് റിക്കാര്‍ഡ് സംഭാവന. മൂന്നില്‍ ഒരാള്‍ എന്ന കണക്കിന് കത്തോലിക്കാസഭയ്ക്ക് സംഭാവനകള്‍ നല്കിയതായിട്ടാണ് കണക്കുകള്‍ പറയുന്നത്.മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞവര്‍ഷത്തെ!-->…
സ്വവര്‍ഗ്ഗബന്ധങ്ങള്‍ ബൈബിളധിഷ്ഠിതമല്ല: ഗ്ലോബല്‍ സൗത്ത് ആംഗ്ലിക്കന്‍സ്
ലണ്ടന്‍: സ്വവര്‍ഗ്ഗവിവാഹത്തെ ആശീര്‍വദിക്കാന്‍ വൈദികര്‍ക്ക് അനുവാദം നല്കിക്കൊണ്ടുള്ള ചര്‍ച്ച ഓഫ് ഇ്ംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഗ്ലോബല്‍ സൗത്തിലെ ആംഗ്ലിക്കന്‍ നേതാക്കന്മാര്‍.
സ്വവര്‍ഗ്ഗബന്ധങ്ങളെ!-->!-->!-->…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍ നടക്കും. ഏപ്രില്‍ 28 മുതല്‍ 30വരെയാണ് ഈ സന്ദര്‍ശനം. ഇത് രണ്ടാം തവണയാണ് പാപ്പ ഹംഗറിസന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 27 നാണ് വത്തിക്കാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം!-->…
കഴിഞ്ഞ വര്‍ഷം യുക്രെയ്‌നില്‍ നശിപ്പിക്കപ്പെട്ടത് അഞ്ഞൂറോളം ആരാധനാലയങ്ങള്‍
കീവ്: യുക്രെയ്ന്‍ യുദ്ധം ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാലയളവില്‍ ഇവിടെ നശിപ്പിക്കപ്പെട്ടത് അഞ്ഞൂറോളം ആരാധനാലയങ്ങള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിവിധ മതവിഭാഗങ്ങളുടെ!-->…