Browsing Category

INDIAN CHURCH

യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ബിജ്‌നോര്‍: യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. സിഎംഐ സഭാംഗമായ ഫാ. ജെയ്ന്‍ കാളംപറമ്പിലാണ് മരണമടഞ്ഞത്. ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായിരുന്നു. നേപ്പാളില്‍ മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. 1984 ല്‍ ജനിച്ച ഫാ.

വീടു പണിത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഇപ്പോള്‍ ഗ്രോട്ടോയും പണിതു

അദിലാബാദ്: അദിലാബാദ് രൂപതയുടെ ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അടുത്തയിടെ വാര്‍ത്തകളില്‍ ഇടം നേടിയത് തന്റെ നാട്ടുകാരനായ ഒരാള്‍ക്ക് അഗ്നിബാധയില്‍ വീട് നഷ്ടമായപ്പോള്‍ അയാള്‍ക്ക് വേണ്ടി വീട് പണിയാന്‍ മുന്നിട്ടിറങ്ങിയതോടെയാണ്. കല്ലും

വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടാണ് ഇത് എന്നതിനെക്കുറിച്ച് വിശദീകരണം

ഹൈന്ദവസന്യാസിമാരുടെ കൊലപാതകത്തിന് പിന്നില്‍ ക്രൈസ്തവര്‍: വ്യാജ ആരോപണവുമായി ആര്‍എസ്എസ്

മഹാരാഷ്ട്ര: ക്രൈസ്തവരാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്നും അതാണ് രണ്ട് ഹൈന്ദവസന്യാസിമാരുടെ ജീവന്‍ അപഹരിച്ചതെന്നുമുള്ള വ്യാജ ആരോപണവുമായി ആര്‍എസ്എസ്. മുസ്ലീമുകളെ ലക്ഷ്യം വച്ചുള്ള ആരോപണത്തിന് പിന്നാലെയാണ് ഇപ്പോള്‍

വൈദികര്‍ക്കെതിരെ പ്രക്ഷോഭവുമായി അല്മായ സംഘടന

ഹൈദരാബാദ്: സെന്റ് ജോണ്‍സ് റീജിയനല്‍ സെമിനാരിക്ക് മുമ്പാകെ അല്മായരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം. നാലു വര്‍ഷം മുമ്പ് ക്രിമിനല്‍ കുറ്റാരോപിതരായ മൂന്ന് വൈദികരെ തിരികെയെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം. 2016 ല്‍ അന്നത്തെ കടപ്പ

കോവിഡ്; മലയാളി കന്യാസ്ത്രീ ന്യൂഡല്‍ഹിയില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: തൃശൂര്‍ സ്വദേശിനിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനിയുമായ സിസ്റ്റര്‍ ആനി ഫ്‌ളോസി കോവിഡ് ബാധിച്ച് മരണമടഞ്ഞു. 74 വയസായിരുന്നു. സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തിലാണ് സിസ്റ്ററുടെ വേര്‍പിരിയല്‍. താന്‍

മാധ്യമപ്രവര്‍ത്തകനായ വൈദികന്‍ നിര്യാതനായി

ന്യൂഡല്‍ഹി: ഭാരതസഭയിലെ അഗ്രഗണ്യനായ മാധ്യമപ്രവര്‍ത്തകരിലൊരാളായ ഫാ. അഗസ്റ്റ്യന്‍ കുരിയപ്പിള്ളി നിര്യാതനായി. 77 വയസായിരുന്നു. പത്രപ്രവര്‍ത്തകനായ ഇദ്ദേഹം ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. ജോണ്‍ പോള്‍

ഫാ. മഹേഷ് ഡിസൂസയുടെ ദുരൂഹ മരണം; പുനരന്വേഷണത്തിന് പോലീസ്

ഉഡുപ്പി: ഫാ. മഹേഷ് ഡിസൂസയുടെ മരണത്തിന് പിന്നിലെ ദുരൂഹതകണ്ടെത്താന്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പോലീസ്. ഉഡൂപ്പി രൂപതയിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് പാരീഷ് ഇടവകയിലെ വൈദികനായ ഫാ. മഹേഷിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് ഫാനില്‍ തൂങ്ങിമരിച്ച

കോവിഡ് ; മദര്‍ തെരേസയുടെ ജന്മദിനം ആഘോഷങ്ങളില്ലാതെ കടന്നുപോയി

കൊല്‍ക്കൊത്ത: ബുധനാഴ്ച വിശുദ്ധ മദര്‍ തെരേസയുടെ 110 ാം ജന്മദിനമായിരുന്നു. പക്ഷേ പതിവുപോലെ മിഷനറിസ് ഓഫ് ചാരിറ്റി സഭാംഗങ്ങള്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചില്ല. തങ്ങളുടെ സമൂഹത്തിലെ ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു

ഇത്തവണ ഈ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന് ആഘോഷങ്ങളുണ്ടാവില്ല

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ശിവാജി നഗറിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത്തവണ എട്ടുനോമ്പ് തിരുനാള്‍ ആഘോഷങ്ങളില്ലാതെ കടന്നുപോകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെയും പോലീസിന്റെയും നിര്‍ദ്ദേശപ്രകാരമാണ്