BISHOPS VOICE
Latest Updates
SPIRITUAL LIFE
തിരുഹൃദയ വണക്കമാസം- ഇരുപത്തിയൊന്നാം തീയതി- 21
ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ
ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍
നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ
ഉത്ഭവം മുതല്‍ ലോകാവസാനം വരെയും...
SPIRITUAL LIFE
ഈ സെക്കൻഡിൽ നീ അനുഗ്രഹിക്കപ്പെടും… ഡാനിയേൽ അച്ചൻ്റെ ഒരു മിനിറ്റു വീഡിയോ
https://www.youtube.com/shorts/O_opy1l7yqQ
Fr Joseph കൃപാസനം
ജൂൺ 20 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/HMy5bJ9GAPA?si=o2H3HlG2g30N_Jcp
GLOBAL CHURCH
സര്‍വേ: ട്രംപ് മാര്‍പാപ്പയെ വിമര്‍ശിക്കുന്നതായി ഭൂരിപക്ഷം കത്തോലിക്കരും.
വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയെ കഠിനമായി വിമര്‍ശിക്കുന്നു എന്ന അഭിപ്രായത്തോട് ഭൂരിപക്ഷം കത്തോലിക്കര്‍ക്കും യോജിപ്പ്. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം. മെയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ നടത്തിയ...